മാവൂർ: പടിഞ്ഞാറേക്കണ്ടി പരേതനായ അയ്യപ്പെൻറ മകൻ അപ്പുക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അനു, പരേതയായ പ്രിയ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കുഞ്ഞൻ, തിരമാല, ഉണ്ണൂലി, പരേതരായ ചന്തു, ജാനകി