ചുള്ളിമാനൂർ: കുഴിവിള സജു മൻസിലിൽ റിട്ട. സെയിൽസ് ടാക്സ് കമീഷണർ കെ.എം. സുലൈമാൻ (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷഹ്ന, രഹ്ന, സജു. മരുമക്കൾ സാബു, മുജാബ്, ഷിജി.