കഴക്കൂട്ടം: കഠിനംകുളം സുബാഷ് മന്ദിരത്തിൽ സുബാഷ് (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സാന്ത്വന, സാഹിത്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.