നെയ്യാറ്റിൻകര: വടക്കുംകര വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മകൾ: ബേബി ഗിരിജ. മരുമകൻ: ശ്രീകണ്ഠൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.