കൊല്ലം: ചിന്നക്കട ശങ്കർ നഗർ സമാനീസിൽ പരേതനായ ഉസ്മാൻ ജൂനസ് സേട്ടിെൻറ ഭാര്യ സുലൈഖാ ബായി (85) നിര്യാതയായി. മക്കൾ: ഫ്രഹാദ് മുസദ്ദിഖ് (റിട്ട. പ്രഫ. ഗവ. എൻജിനീയറിങ് കോളജ് തിരുവനന്തപുരം), മെഹ്താബ് ബായി, സലാഹുദീൻ ഗിബ്സൺ, അൽ- എഹ്സാൻ, റഹം സിതാര ബായി. മരുമക്കൾ: അബ്ദുൽ ഖാദർ സേട്ട്, മുഹമ്മദ് റാഫി ഹുമയൂൺ, സാജിത, ഹഫ്ഷാ ബായി.