ആയൂർ: നീറായിക്കോട് കീഴാറ്റൂർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ ഉണ്ണൂണ്ണി (82) നിര്യാതയായി. മക്കൾ: സൂസമ്മ, ഗ്രേസി, ലിസി, ജെസി, ബിജു. മരുമക്കൾ: രാജൻ, ജോയി, ഷാജു, ബിജു, ഷീബ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നീറായിക്കോട് സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.