ഓച്ചിറ: മഠത്തിക്കരാഴ്മ പുതിയ വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ഗോമതി (71) നിര്യാതയായി. മക്കൾ: വേണു, ബിനു, അനി, അമ്പിളി. മരുമക്കൾ: സുമദത്ത്, ജ്യോതിലക്ഷ്മി, കാർത്തികേയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.