കരുനാഗപ്പള്ളി: ചെറിയഴീക്കൽ ചിറയിൽ വീട്ടിൽ റിട്ട. വി.ഇ.ഒ ജയെൻറ ഭാര്യ ശിവഭാഗ്യം (കൊച്ചുമോൾ-53) നിര്യാതയായി. പരേതനായ ശിവതാണുവിെൻറയും രാജലക്ഷ്മിയുടെയും മകളാണ്. മകൻ: ഹരിനാരായണൻ. മരുമകൾ: ശ്യാമ. മരണാനന്തരചടങ്ങ് ഡിസംബർ ഒമ്പതിന് രാവിലെ എട്ടിന്.