ഓച്ചിറ: മഠത്തിൽക്കാരാഴ്മ ആലകോട്ട് അബ്ദുൽ ഖാദർകുഞ്ഞ് (75) നിര്യാതനായി. വയനകം സർവിസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മെംബറും മികച്ച കർഷകനുമായിരുന്നു. ഭാര്യ: അദബിയകുഞ്ഞ്. മക്കൾ: സുൽഫിക്കർ, സോണി. മരുമക്കൾ: ഷൈല, ഷീമോൻ.