ഓച്ചിറ: വള്ളികുന്നം പനയംചേരിൽ പരേതനായ അസനാരുകുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (82) നിര്യാതയായി. മക്കൾ: അബ്ദുൽ സത്താർ (ബഹ്റൈൻ), ഹുസൈബാബീവി, അബ്ദുൽ സലിം, നാസറുദീൻ, നിസാം, നസീം (മൂവരും ബഹ്റൈൻ). മരുമക്കൾ: ഷീബ, അബ്ദുൽ ലത്തീഫ്, നദീറ, നിസ, സറീന (സെക്രേട്ടറിയറ്റ്), അൽസൽന.