കൊല്ലം: മുണ്ടയ്ക്കൽ തെക്കേവിള ആർ.സി.എം ഭവനിൽ ആർ. ചന്ദ്രമോഹെൻറ ഭാര്യ ലീലാമണി (72) നിര്യാതയായി. മക്കൾ: പാർവതി, ഗണേഷ്. മരുമക്കൾ: ഇന്ദ്രജിത്ത്, സൗമ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.