തങ്കശ്ശേരി: കാവൽ നന്ദനം രാമേശ്വരം നഗർ-180 ബിയിൽ പരേതനായ ഫ്രാൻസിസിെൻറ ഭാര്യ സിസിലി ഫ്രാൻസിസ് (95) നിര്യാതയായി. മക്കൾ: റോബർട്ട്, റെജീന, സ്റ്റെൻസിലാവൂസ്, ജോൺസി, ജോസഫ്. മരുമക്കൾ: മോളി, ഫ്രാൻസിസ്, പൗളിൻ, ജയിംസ്, ഗ്രറ്റ.