ഓയൂർ: മരുതമൺപള്ളി കല്ലിക്കോണത്ത് താഴതിൽ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാജേന്ദ്രൻ, രേവമ്മ, സുരേന്ദ്രൻ, രാമചന്ദ്രൻ, രത്നമ്മ, പരേതനായ ഡോ. ബാലചന്ദ്രൻ. മരുമക്കൾ: ബീനാകുമാരി, മോളി, ഡോ. ശിവരാജൻ, സുധർമ, ഗീത, പരേതരായ ശങ്കരൻകുട്ടി, മോഹനൻ.