പുലാമന്തോൾ: ചെമ്മല പാറക്കടവിൽ പരേതനായ തെക്കേതിൽ കുഞ്ഞീതുവിെൻറ മകൻ പോക്കർ ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ്, കുഞ്ഞിമൊയ്തു, പരീക്കുട്ടി, കുഞ്ഞലവി, മൊയ്തീൻ കുട്ടി, പാത്തുണ്ണി, ഖദീജ, വിയ്യുട്ടി, സാബിറ. മരുമക്കൾ: മൊയ്തു (തത്തനം പുള്ളി), ഹംസ (അരികണ്ടംപാക്ക്), സൈതലവി (തിരുനാരായണപുരം), ഗഫൂർ (ചുണ്ടമ്പറ്റ), പാത്തുമ്മ (വളപുരം), ഖദീജ (പാറക്കടവ്), റംല (പാറക്കടവ്), സീനത്ത് (നാട്യ മംഗലം), സുഹ്റ (പാറക്കടവ്). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചെമ്മല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.