മമ്പാട്: ഠാണയിലെ തൈതോട്ടത്തിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: നിർമലകുമാരി. മക്കൾ: ഷൈജ (വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫിസ് ജീവനക്കാരി), ഷിജിൽ. മരുമകൻ: സജീവൻ (അരീക്കോട്).