കോഴിച്ചെന: മാട്ടാൻ മുഹമ്മദ്കുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞിമുഹമ്മദ്, കുഞ്ഞാലി, മൂസ, ഹമീദ്, നഫീസു, മൈമൂന, ഹസീന. മരുമക്കൾ: യൂസുഫ് പറപ്പൂർ, ഇസ്ഹാഖ് കൊടിഞ്ഞി, ശിഹാബ് ആട്ടീരി, റസിയ, സൈനബ, സാബിറ, സലീന.