പുളിക്കല്‍: വലിയപറമ്പ് പരേതനായ പരിപറമ്പന്‍ ബിച്ചാവയുടെ മകന് ലിയാഖത്തലി (51) നിര്യാതനായി. ഭാര്യ: ചെള്ളിക്കര സാറ (വാഴയൂര്‍). സഹോദരങ്ങള്‍: സുഹറ കൊണ്ടോട്ടി, സൈനബ വലിയപറമ്പ്, സാബിറ പുതുക്കോട്, ഫൈസല്‍ വലിയപറമ്പ്, മുനീറ നിലമ്പൂര്‍, മുജീബ് റഹ്മാന് യൂനിവേഴ്സിറ്റി.