കൊണ്ടോട്ടി: കാഞ്ഞിരപറമ്പ് കുമ്മിണിപ്പാറ ചൊക്ലി ഉമ്മാച്ചുട്ടി (85) നിര്യാതയായി. മക്കള്‍: ആനപ്ര കോമു ഹാജി, അസ്സന്, ബിയ്യ കുട്ടി, ഖദീജ, ഫാത്തിമ. മരുമക്കള്‍: മൊയ്തീന്‍കുട്ടി മുണ്ടക്കുളം, അബൂബക്കര്‍, പരേതനായ സെയ്തലവി വെണ്ണായൂര്‍ കാക്കഞ്ചീരി, മറിയുമ്മ, ഫാത്തിമ.