പൊന്നാനി: നരിപ്പറമ്പിലെ പുളിക്കൽ മൂസ (55) നിര്യാതനായി. ഷാർജയിൽ എ.സി മെക്കാനിക്കായിരുന്നു. പിതാവ്: അവറാൻ. ഭാര്യ: വളവ് സ്വദേശിനി ശാഹിദ. മക്കൾ: ഡോ. ശബ്ന, അജ്മൽ (മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി), റഈസ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഇബ്രാഹീം കുട്ടി (ഷാർജ), ഇൽയാസ് (ഷാർജ), ഹിളർ, റഫീഖ് (ദുബൈ).