ചങ്ങരംകുളം: നന്നംമുക്ക് സ്വദേശിയും ഞാവലിന്‍കാട് താമസക്കാരനുമായ പരേതനായ മൊയ്തുവിെൻറ ഭാര്യ പള്ളിത്താഴത്ത് ഖദീജ (90) നിര്യാതയായി. മക്കള്‍: കുഞ്ഞിമ്മ, ബീവാത്തുമ്മ, ആമിനക്കുട്ടി, ആരിഫ. മരുമക്കള്‍: അലിയാര്, സിദ്ദീഖ്, അശറഫ്, പരേതനായ കബീര്‍.