വഴിക്കടവ്: മൊടപ്പൊയ്കയിലെ അമ്പാട്ടുപറമ്പിൽ എ.ജെ. ജോസഫ് (98) നിര്യാതനായി. ഭാര്യ: പരേതയായ നിർമല. മക്കൾ: ജോസഫ്, അലക്സാണ്ടർ ജോസഫ്. മരുമക്കൾ: മേരിക്കുട്ടി, ജിജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി ക്രിസ്തുരാജ ഫെറോന ദേവാലയ സെമിത്തേരിയിൽ.