അണ്ടത്തോട്: പാപ്പാളി സ്കൂളിന് സമീപം പരേതനായ കോലയിൽ അമ്മുവിെൻറ മകൻ കളത്തിങ്ങൽ അബുഹാജി (81) നിര്യാതനായി. അണ്ടത്തോട് തഖ്വ വനിത യതീംഖാന കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: കദിയമ്മു. മക്കൾ: അലി, ഉമ്മർ. മരുമക്കൾ: ഷാഹിദ, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.