പുന്നയൂർക്കുളം: ആറ്റുപുറം പാമ്പാടിയിൽ മേക്കുംകര അബ്ദുറഷീദ് മുസ്ലിയാർ (68) നിര്യാതനായി. പുത്തൻപള്ളി മുൻ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: റജുല, അജ്മില, ആഷിഖ. മരുമക്കൾ: ഷമീർ, സുനീർ, ഹംസു. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് പെരുമ്പടപ്പ് പുത്തൻപള്ളി ഖബർസ്ഥാനിൽ.