പെരിങ്ങോട്ടുകര: വടക്കുംമുറി വിമുക്ത ഭടൻ പുലിക്കോട്ടിൽ ഇഗ്നേഷ്യസ് (ഈനാശു -84) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: സെബിൻ, സൈമൺ, സിജി. മരുമക്കൾ: ലിജി, ജിജി, റോയ്.