ഒല്ലൂര്‍: പള്ളിക്ക് സമീപം എലുവത്തിങ്കല്‍ കല്ലേരി ജോണിയുടെ ഭാര്യ സൂസന്ന (75) നിര്യാതയായി. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെൻറ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ആന്സുപ്രിയ, ആന്സോണിയ. മരുമക്കള്‍: ഷനോജ് ബാബു മൂക്കന്, ടോണി സി. താഴെക്കാടന്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന ദേവാലയ സെമിത്തേരിയില്‍.