എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കത്ത് വീട്ടിൽ പരേതനായ ജേക്കബിെൻറ ഭാര്യ കൊച്ചുത്രേസ്യ (91) നിര്യാതയായി. മക്കൾ: ജോണി, തോമസ്, ജയിംസ്. മരുമക്കൾ: സെലീന, ജൂബി, ബോബി.