വടക്കേക്കാട്: വൈലത്തൂർ പടിഞ്ഞാക്കര പൂളക്കാട്ടയിൽ പരേതനായ ബാപ്പുവിെൻറ മകൻ കുഞ്ഞുമുഹമ്മദ് (ബാബു -67) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ബിജു, ഷഹീൽ (ഇരുവരും ഒമാൻ), ജസിത. മരുമക്കൾ: ഹുസൻ, ഫസരി.