ആമ്പല്ലൂര്‍: തൃക്കൂര് മാവിന്‍ചുവട് മുല്ലക്കപറമ്പില്‍ രാധാകൃഷ്ണൻ (72) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: വത്സല.