മുള്ളൻകുന്ന്: ചൂതുപാറ പരേതനായ ആശാരിക്കണ്ടി സൂപ്പിയുടെ ഭാര്യ ഉത്താർകണ്ടി ഫാത്തിമ (67) നിര്യാതയായി. മക്കൾ: യു.എസ്. അശ്റഫ് (മാധ്യമം ഏജൻറ്, നിടുവാൽ മഹല്ല് സെക്രട്ടറി), സോഫിയ, റസീന. മരുമക്കൾ: റംല ദേവർകോവിൽ, ഇബ്രാഹീം വട്ടപ്പറമ്പിൽ, അബ്ദുൽ വദൂദ്. (അധ്യാപകൻ, പ്രൈവറ്റ് ഇൻറർനാഷനൽ ഇംഗ്ലീഷ് സ്കൂൾ, അബൂദബി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സൈനബ ടീച്ചർ, കുഞ്ഞബ്ദുല്ല, യു.കെ. അബ്ദുൽ ഹമീദ് മാസ്റ്റർ, അബ്ദുന്നാസർ (ഖത്തർ), നസീമ.