അഴിഞ്ഞിലം: ചിലമ്പന്തൊടി കോയക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തെയ് ഹജ്ജുമ്മ. മക്കൾ: അഷ്റഫ്, സുബൈദ, അസ്മാബി. മരുമക്കള്‍: ഇബ്രാഹിം കുട്ടി മൂര്‍ക്കനാട്, അസീസ് മൂര്‍ക്കനാട്, ഫൗസിയ കോട്ടുപാടം.