മണ്ണൂർ: കിഴക്കേ പുരയ്ക്കൽ പരേതനായ ചാത്തുക്കുട്ടി ആചാരിയുടെ മകൻ ലോഹിതാക്ഷൻ (57) നിര്യാതനായി. ഭാര്യ: ഷീബ. മകൻ: വിവേക്. സഹോദരങ്ങൾ: വിഭാവതി, സുനീതി, പരേതനായ മനോഹരൻ. സഞ്ചയനം ശനിയാഴ്ച.