തിരുത്തിയാട്: കുടത്തിങ്ങൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ പാത്തുട്ടി (89) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (റിട്ട. അധ്യാപകൻ, കാരാട് എൽ.പി സ്കൂൾ), അബ്ദുല്ല, നഫീസ. മരുമക്കൾ: ഹുസൈൻ (കരുവൻതിരുത്തി), അലീമ, സുഹ്റ. സഹോദരങ്ങൾ: സൈനബ, സൈതലവി, പരേതയായ ആയിശ ബീവി.