കൂരാച്ചുണ്ട്: ശങ്കരവയലിൽ പരേതനായ പാറക്കൽ കുഞ്ഞിരാമെൻറ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: പത്മനാഭൻ, പ്രഭാകരൻ, രാജൻ, സജിനി, പ്രേമ, പത്മാവതി.