നരിക്കുനി: പാറന്നൂര്‍ മഹല്ല് കാരണവര്‍ കോണോട്ട് അസ്സന് ഹാജി (102) നിര്യാതനായി. മക്കള്‍: പരേതനായ ഈസക്കുട്ടി മാസ്റ്റര്‍, അഹമ്മദ് കുട്ടി (റെയിന്‍ബോ ജ്വല്ലറി, നരിക്കുനി) ,അഷ്റഫ് (മെഡിക്കോ, ബാലുശ്ശേരി), പാത്തുമ്മ (കൊടുവള്ളി), സൈനബ (ഇടുക്കപ്പാറ). മരുമക്കള്‍: പരേതനായ മുഹമ്മദ് കൊടുവള്ളി, ആലിക്കുട്ടി (ഇടുക്കപ്പാറ),സുഹ്റ, ഹാജറ, ജംഷിദ.