പയ്യോളി: മണിയൂരിലെ ചെല്ലട്ട് പൊയിൽ തെക്കേ നെല്ലിക്കുന്നുമ്മൽ ചോയ്യൻ (95) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജൻ, ചന്ദ്രി, ബിന്ദു, സിന്ധു. മരുമക്കൾ: കെ.പി നാരായണൻ (സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് ജില്ല കമ്മിറ്റി അംഗം, ടി.യു.സി.ഐ ജില്ല സെക്രട്ടറി), ഉണ്ണി, പുഷ്പജൻ, മിനി.