വടകര: ചോറോട് ഈസ്റ്റിലെ എരഞ്ഞിക്കുനിയില് പരേതനായ ഗോവിന്ദന് നായരുടെ (റിട്ട. എസ്.ഐ ചെെന്നെ) ഭാര്യ കോട്ടപ്പള്ളി അവായികുനി മാധവിഅമ്മ (88) നിര്യാതയായി. മക്കള്‍: ശാന്ത, പ്രേമ, ചന്ദ്രന്, ഉഷ മഠത്തുംതാഴ (മുന്‍ പഞ്ചായത്ത് അംഗം), പരേതനായ വേലായുധന് (റിട്ട. എസ്.ഐ ചെന്നൈ). മരുമക്കള്‍: പരേതനായ വേലായുധന്, രാഘവന് (ഇരുവരും റിട്ട. എസ്.ഐ), വിജയന് മഠത്തുംതാഴ, തങ്കം, ബിജി.