മേപ്പയൂർ: മഞ്ഞക്കുളം നടുവത്തോത്ത് പരേതനായ കേളപ്പെൻറ ഭാര്യ ചിരുത (95) നിര്യാതയായി. മക്കൾ: രാഘവൻ, കുഞ്ഞിച്ചോയി, ലീല, അജിത, പരേതയായ ലക്ഷ്മി. മരുമക്കൾ: കുഞ്ഞിക്കണാരൻ (വിളയാട്ടൂർ), ചന്ദ്രൻ (വിളയാട്ടൂർ), ലീല, കല്യാണി.