വടകര: ചോറോട് പുഞ്ചിരിമില്‍ വണ്ണാങ്കണ്ടിയില് മനോജ് (49) നിര്യാതനായി. പരേതരായ നാണുവിെൻറയും നാണിയുടെയും മകനാണ്. ഭാര്യ: വിനു പുതുപ്പണം. മകള്‍: ദിയ മനോജ്. സഹോദരങ്ങള്‍: വി.കെ. ശശീന്ദ്രന് (റിട്ട. കെ.എസ്.ഇ.ബി), പ്രകാശന്.