മണിയൂര്‍: കണ്ടമ്പറമ്പത്ത് ദാമോദരെൻറ മകന് അജിത്ത് ലാല്‍ (32) ബഹ്റൈനില്‍ നിര്യാതനായി. മാതാവ്: ശാന്ത. സഹോദരങ്ങള്‍: അരുണ്‍ലാല്‍ (ഇന്ത്യന്‍ ആര്‍മി), അഷിത അനില്‍.