കടമേരി: കാമിച്ചേരിയിലെ പരേതനായ പെരുവച്ചേരി അമ്മതിെൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: ജമാൽ, സുബൈദ, നാസർ, അബ്ദുല്ല. മരുമക്കൾ: കുഞ്ഞബ്ദുല്ല, പീടിയക്കൽ റാബിയ, സറീന, സജീന. സഹോദരങ്ങൾ: തൈക്കണ്ടി കുഞ്ഞമ്മത്, പാത്തൂട്ടി, പരേതയായ കുഞ്ഞയിശ.