ഏറാമല: പരേതനായ തച്ചർകണ്ടി കുഞ്ഞമ്മദ് കുട്ടി മകൻ മഹ്റൂഫ് (49) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജദീർ, മുഹമ്മദ് റബീഹ്. സഹോദരങ്ങൾ: നാസർ (ഖത്തർ), അഷ്റഫ്, ഖമറുന്നിസ.