മുക്കം: തോട്ടുമുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക വലിയ തൊടി ആസ്യാമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: റസാഖ്, അബ്ദുൽ മനാഫ്, മുസ്തഫ. മരുമക്കൾ: നബീസ (വള്ളുവമ്പ്രം, വെള്ളൂർ) റംല മനാഫ് (വാക്കാലൂർ), സുലൈഖ (മരഞ്ചാട്ടി).