നാദാപുരം: ചെന്നൈയിൽ പ്രമുഖ വ്യാപാരിയായിരുന്ന കൊയിച്ചി പറമ്പത്ത് കുഞ്ഞമ്മദ്കുട്ടി ഹാജി (കെ.എം കുട്ടി-71) നിര്യാതനായി. ഭാര്യ: കളപ്പീടികയിൽ നഫീസ ഹജ്ജുമ്മ. മക്കൾ: സബീന, ഷൗജിക് (ജി.എം ഗ്രിൽ ബോക്സ് ഹോട്ടൽ, ചെന്നൈ), സജീർ (എൻജിനീയർ, എ.എസ്.ജി ചെന്നൈ), ഷഹരിയാർ (ആർക്കിടെക്ട്), ഷസ്ല, പരേതയായ ഷഹൻഷ. മരുമക്കൾ: നൂർ മുഹമ്മദ് (എടച്ചേരി നേവി ഓഫിസർ), സബീൽ പയ്യോളി (കുവൈത്ത്), നിതാഷ, റുഖ്സാന, ഫാത്തിമ മറൈബ. സഹോദരങ്ങൾ: കെ.പി മമ്മു ഹാജി, അബ്ദുറഹ്മാൻ (വ്യാപാരി), ഇബ്രാഹിം ഹാജി, മൊയ്തു, ഹമീദ്, കദീജ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, പോക്കർ, ഐഷ, കുഞ്ഞിപ്പാത്തു