ഇരിങ്ങണ്ണൂർ: കൊയിലോത്ത് മീത്തൽ സുകുമാരൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുഗിലേഷ്, സുഗിന, സുഗിഷ. മരുമക്കൾ: അനിൽകുമാർ (പുല്ലൂക്കര), ഷൈനേഷ് മൊകേരി (ഫയർ ആൻഡ് റസ്ക്യു ഓഫിസർ നാദാപുരം, ഫയർ സർവിസ് അസോ. മേഖല പ്രസിഡൻറ്). സഹോദരങ്ങൾ: സുരേന്ദ്രൻ, ഗീത, പ്രേമ, പരേതരായ ഗോപാലൻ, രാഘവൻ.