മൂഴിക്കൽ: വിരുപ്പിൽ മണ്ണാരക്കൽ പറമ്പ് ശ്രീലക്ഷ്മി നിവാസിൽ എസ്. മുകുന്ദൻ (45) നിര്യാതനായി. കോഴിക്കോട് ശ്രീനിവാസ് ലോഡ്ജ് ജീവനക്കാരനാണ്. പരേതരായ പാലക്കാട് വണ്ടിത്താവളം ചോഴിയേക്കാട് ഷണ്മുഖെൻറയും രുക്മിണിയുടെയും മകനാണ്. ഭാര്യ: അംബിക. മക്കൾ: ശ്രീലക്ഷ്മി (പ്രസേൻറഷൻ സ്കൂൾ), ശ്രീശാന്ത് (കാമ്പസ് സ്കൂൾ). സഹോദരങ്ങൾ: മുരുകൻ, മുരളി, ഗിരിജ.