എരുമപ്പെട്ടി: മങ്ങാട് പുത്തൂർ വീട്ടിൽ പറിഞ്ചു റപ്പായി (70) നിര്യാതനായി. ഭാര്യ: ഓമന. മകൻ: റോണി. സംസ്കാരം വ്യാഴാഴ്ച മങ്ങാട് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.