വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് കരീപ്പാടത്ത് പരേതനായ ഷൺമാധുരെൻറ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: അജയൻ, സുജയൻ, വിപിൻ. മരുമക്കൾ: റിന്നി, മിനി, ഷിനി.