വെളുത്തൂർ: കുറ്റൂർ കറുത്തേതിൽ മഠത്തിൽ മുകുന്ദൻ നമ്പിടി (72) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: സിന്ധു, സന്ധ്യ, സതീഷ്. മരുമക്കൾ: സുരേഷ്, അനിൽ.