എരുമപ്പെട്ടി: പാത്രമംഗലം പരേതനായ ശേഖരത്ത് ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പടിക്കവീട്ടിൽ ശാരദമ്മ (73) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, ജയശ്രീ, സിന്ധു. മരുമക്കൾ: രജനി, ഹരി.