പുന്നയൂർക്കുളം: ചമ്മന്നൂർ പരേതനായ മുതലകുളങ്ങരെ മൊയ്തുവിെൻറ ഭാര്യ കൊല്ലം കുഴി വീട്ടിൽ ബീവാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദാലി (സഹകരണ ബാങ്ക് ഡയറക്ടർ), ഉമ്മർ, അബൂബക്കർ (ദുബൈ), ആയിഷ. മരുമക്കൾ: ഖദീജ, സീനത്ത്, റസിയ, പരേതനായ മുസ്തഫ.